2. IAF സ്വന്തമായുള്ള സ്‌ക്വാഡ്രണുകളുടെ പകുതിയും കാലാവധി തീരുന്നതുകൊണ്ടാണ് 126 യുദ്ധ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്, 2007-2014 യാതൊരു നടപടിയും ഉണ്ടായില്ല.
മാത്രമല്ല വ്യോമസേനയുടെ കരുത്തു കുറയുകയും ചെയ്തു. അതിനാൽ കേന്ദ്രസർക്കാർ വേഗത്തിൽ 2 സ്ക്വാഡ്രൺസ് (36) നു ഓർഡർ കൊടുത്തത്
3. ഇതിന്റെ യഥാർത്ഥ വിലയെന്താണെന്നു മേഡം പറഞ്ഞില്ല ഒന്നുമാത്രം പറഞ്ഞു മോദി സർക്കാരിന്റെ കാലത്തു വില ക്രമാതീതമായി കൂടിയെന്ന്. 2012 ഫ്രഞ്ച് സെനറ്റിൽ വെളുപ്പെടുത്തിയ വിലയേക്കാൾ കാര്യമായി വ്യത്യാസം ഇല്ല എന്നത് ഈ ഡിഫെൻസ് റിപ്പോർട്ടർ വിദഗ്ധക്കു @sooryasindhu കണ്ടെത്താൻ കഴിഞ്ഞില്ല
4. 2016 ൽ ഡസ്സോൾട്ട് ഏവിയേഷനും ഇന്ത്യയുമായുള്ള ഡിഫെൻസ് ഓർഡർ പ്രകാരം പബ്ലിഷ് ചെയ്തിരിക്കുന്നത് നവംബർ 2016 കണക്കു പ്രകാരം 36 റാഫേൽ ന്റെ വില 8.8 ബില്യൺ ഡോളർ ആണ്. അതായത് ഒരു യൂണിറ്റിന് $243 മില്യൺ. നിലവിലെ വിനിമയ നിരക്ക് വെത്യസം ഉണ്ടാകും. ഇതും വിദഗ്ധക്കു കിട്ടിയില്ല
5. ഉഭയകക്ഷി സുരക്ഷ കരാർ പോലും തെറ്റിദ്ധരിപ്പിപ്പിച്ചു സഭയിൽ പ്രശനങ്ങൾ ഉണ്ടാക്കിയ രാഹുൽ വ്യക്തമായ ആരോപണങ്ങൾ ഉന്നയിച്ചെന്നോ, വേറൊരു രാജ്യത്തിൻറെ തലവനെ കള്ളനാക്കി എന്ന് പറയു.
ആരോപണങ്ങൾക്കുള്ള മറുപടി ഫ്രഞ്ച് സർക്കാർ പത്രക്കുറിപ്പിലൂടെ അറിയിച്ചതും ഡിഫെൻസ് വിദഗ്ധയുടെ കണ്ണിൽ പെട്ടില്ല.
7. വിദഗ്ധ പിന്നെ കണ്ടു പിടിച്ചത് HAL നു കൊടുക്കാതെ റിലൈൻസ് നു കൊടുത്തെന്നാണ്.
18 യുദ്ധ വിമാനങ്ങള്‍ ഫ്ലൈ എവേ കണ്ടീഷനിലും ബാക്കിയുള്ളവ 108 എണ്ണം ഇന്ത്യയിലെ HALല്‍ നിര്‍മിക്കാനുമായിരുന്നു ആദ്യ പദ്ധതി. അതിൻപ്രകാരം ലഭിക്കുന്ന ഓഫ്സെറ്റ് കരാറിൽ എയർക്രാഫ്റ്റ് പാർട്സ് ഉൾപ്പടെ
8. ..അസംബ്ലി & ലൈസൻസ് ട്രാൻസ്ഫർ കൂടിയുണ്ടായിരുന്നു. ടെക്നോളജി ട്രാൻസ്ഫർ 15%-50% . HAL നിർമ്മിക്കുന്ന വിമാനങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കില്ലെന്ന് ഫ്രഞ്ച് നിര്‍മാതാക്കൾ വ്യക്തമാക്കി കാരണം അവരുടെ ഗ്ലോബൽ റെപ്യൂറ്റേഷൻ നെ ബാധിക്കും എന്നതിനാൽ. അതോടെ പൂർത്തിയായി, റാഫേൽ ഒരു ഡ്രീം ആയി
9. പക്ഷെ ഇതും വിദഗ്‌ധയുടെ കണ്ണിൽ പെട്ടില്ല. മാത്രമല്ല ഫ്രഞ്ച് കമ്പനി പറഞ്ഞതിനേക്കാൾ 3 ഇരട്ടി സമയം ആണ് HAL ആവശ്യപ്പെട്ടത് പദ്ധിതി കംപ്ലീറ്റ് ചെയ്യാൻ. പുതിയ കരാർ പ്രകാരം 6 വർഷം കൊണ്ടാണ് 36 ഫ്ലൈറ്റ് ഫ്രഞ്ച് കമ്പിനി ഡെലിവറി ചെയ്യുന്നത്
10. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ശേഷം മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ അടിയന്തരമായി രണ്ടു സ്‌ക്വാഡ്രണുകള്‍ വേണമെന്ന് തിരിച്ചറിയുകയും 36 യുദ്ധ വിമാനങ്ങള്‍ ഫ്‌ളൈ എവേ കണ്ടിഷനില്‍ വാങ്ങിക്കാനായി കരാര്‍ ഒപ്പിടുകയും ചെയ്തത്.
11. പിന്നെ ഡസ്സോൾട്ട് ഓഫ്സെറ്റ് പങ്കാളികളെ തീരുമാനിക്കുന്നത് സർക്കാരല്ല , സർക്കാരിന് #MakeInIndia പ്രൊജക്റ്റ് വഴി പ്രതിരോധമേഖലയിൽ ഉത്പാധനം വർധിപ്പിക്കുക ആഭ്യന്തര സ്വകാര്യ മേഖലയുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. usinenouvelle.com/article/dassau…
12. ഇതിൽ ഫ്രഞ്ച് കമ്പനി ആദ്യം മുതലേ വെളുപ്പെടുത്തിയത് ഓഫ്സെറ്റ് കരാർ പ്രകാരം നിർമിക്കുന്ന എയർക്രാഫ്റ്റ് പാർട്സ് ന്റെ നിർമാണത്തിൽ 100-200 കമ്പനികളുടെ പങ്കാളിത്തം ഉണ്ടെന്നാണ്. അതിനെക്കുറിച്ചു കൂടുതൽ ഡീറ്റെയിൽസ് അറിവായിട്ടുമില്ല
13. റിലൈൻസ് ഡിഫെൻസ്, സ്നെകമാ HAL എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ഡൈനാമാറ്റിക്സ്, താനെജ എയറോസ്പെയ്സ്, എൽ & ടി, ഗോദ്‌റെജ്, etc. അതിൽ ഫ്രഞ്ച് കമ്പനിക്ക് റിലൈൻസ് ഡിഫെൻസ് ആയിട്ടാണ് നേരിട്ട് JV പങ്കാളിത്തം ഉള്ളത്, അതു 2012 മുതൽ ഉള്ളതുമാണ്.
14. ഇതിൽ ഇൻഡ്യൻ നിർദ്ദിഷ്ട മോഡിഫിക്കേഷൻസ്, പരിശീലനം, മേൻറ്റനൻസ് പാക്കേജ്, 50% ഓഫ്സെറ്റ് കരാർ എന്നിവയും ഉണ്ട്. ഇത് മറ്റുള്ള രാജ്യങ്ങളുടെ കരാറുമായി ബന്ധപ്പെടുത്തി നോക്കിയാൽ യാഥാർഥ്യത്തിൽ ലാഭമാണ്. pathrika.com/truth-behind-r… മാഡം @sooryasindhu ഒന്ന് നന്നായി പഠിക്കേണ്ടിയിരിക്കുന്നു
• • •
Missing some Tweet in this thread? You can try to
force a refresh
2. ആദ്യം തന്നെ പൊളിച്ചടുക്കിയത് കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതാണ്.
2011-12 FY പെട്രോളിന്റെ എക്‌സൈസ് നികുതി 14.78 രൂപ,
ക്രൂഡ് ഓയിൽ വില 105 USD
രൂപ 50-55/USD
ഡീസൽ 2.06 , അണ്ടർ റിക്കവറി ₹13.06 (ഖജനാവിന് നഷ്ടം)
2011-17 ഇൻഫ്‌ളേഷൻ നോക്കിയാൽ 20 നു മുകളി വരും നികുതി
3. അണ്ടർ റിക്കവറി കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതിനു മുകളിൽ വന്നതിന്റെ ദോഷഫലങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ ലോകബാങ്കിനെ വരെ ഉപദേശിക്കുന്ന താങ്കൾക്ക് മനസിലായി കാണുമല്ലോല്ലേ. 2012-13 കേന്ദ്ര ബഡ്ജറ്റിൽ സബ്സിഡി വിഹിതം 1 ലക്ഷം കോടി.
ഇതും പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നതാണ് സർ ☹️
1. ഇന്നത്തെ @manoramanews കൌണ്ടർ പോയിന്റ് കണ്ടു സത്യം പറഞ്ഞാൽ @shaniprijijose1 ഒക്കെ അജ്ഞതയുടെ അങ്ങേയറ്റം ആയതുകൊണ്ടാണോന്നറിയില്ല. കമ്മി ഫ്രോഡ് @MBRajeshCPM എന്ന റാസ്കൽ പറയണത് അപ്പാടെ സത്യം എന്ന പോലെ ജനങ്ങളെ കേൾപ്പിച്ചു നിങ്ങൾ സാധാരണ ജനങ്ങളോട് ചെയ്യുന്നത് വഞ്ചനയാണ്
CC: @vinuvjohn
2. ആദ്യം തന്നെ അവൻ പറഞ്ഞ കള്ളം 16 രൂപയാണ് സംസ്ഥാനസർക്കാർ വാറ്റ് നികുതിയായി ഈടാക്കുന്നതെന്നു. കഴിഞ്ഞ മെയ് മാസത്തിൽ നിങ്ങടെ മനോരമ പാത്രത്തിൽ വന്ന വിൽപ്പന നികുതിയുടെ ഡീറ്റെയിൽസ് പരിശോധിച്ചാൽ മനസിലാകും 20 രൂപയുടെ മുകളിലാണ് ഈടാക്കുന്നതെന്നു
3. ആ അന്തംകമ്മി @MBRajeshCPM ന്റെ IT സെൽ വാട്സ്ആപ് ചെയ്തുത് ഡൽഹിയിലെ വില്പന നികുതിയുടെ പഴയ കണക്കാണ് എന്നെ ഒള്ളു. അതെടുത്തു മാന്യനെ പോലെ അവൻ വിളമ്പി. നിങ്ങൾ CITU മാധ്യമ തൊഴിലാളികൾ പറയുന്നതും പറയിപ്പിക്കുന്നതും.ഞങ്ങൾ മലയാളികൾ പച്ചയോടെ വിഴുങ്ങുമെന്നു വിചാരിച്ചെങ്കിൽ തെറ്റി. 🖕🖕
യുപിഎ ഗവൺമെന്റിന് കാലഘട്ടത്തിൽ 2004 മുതൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില്പന വില നിയന്ത്രിച്ചിരുന്നത് കേന്ദ്ര സർക്കാർ ആയിരുന്നു. അതിൽ പെട്രോളിന്റെ നിയന്ത്രണം ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് വിട്ടു കൊടുത്തത് 2010-ൽ. @abhilashmohanan@parvathy_sujaya@NishaPurushoth2
2. അതെ കാലയളവിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും അതുപോലെ രൂപയുടെ മൂല്യം ഇടിഞ്ഞതിനാലും സർക്കാരുകൾ സബ്സിഡി കൊടുത്തുകൊണ്ടിരുന്നു പ്ലാനിംഗ് യാതൊന്നും ഇല്ലാതെ. ആ ഘട്ടത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേരിടുന്ന ഭീമമായ നഷ്ടത്തിന്റെ പരിഹാരമായി അതിന്റെ ഒരു ഭാഗം കേന്ദ്ര സർക്കാരും, @vinuvjohn
3. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഒഎൻജിസിയും ഗെയിലും കൂടി വഹിച്ചു ബാക്കി വരുന്നത് ഒഎംസിയും വഹിക്കാൻ ധാരണയായി. അത് സർക്കാർ ക്യാഷ് കൊടുത്തും സ്പെഷ്യൽ ബോണ്ടുകൾ കൊടുത്തും ആണ് ചെയ്തിരുന്നത്. 2008-09 വരെ സർക്കാർ ഒഎംസിസികൾക്കു ഓയിൽ ബോൻഡുകൾ ആണ് നൽകിയത് .
1. നിങ്ങൾ അതിരു വിടുന്നു അന്തംകമ്മി സുഹൃത്തുക്കളെ രാഷ്ട്രീയമാവാം പക്ഷെ വർഗീയമാകരുതു ഇതിന്റെ പിന്നിൽ ആരാണെന്നു വ്യക്തത വന്നു തുടങ്ങി. ജനം സത്യങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്തൊക്കെ അംഹിപ്രയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ 👉🏾👉🏾 #കേരളംഭാരതത്തോടൊപ്പം
2. പരസ്യം- അത് ക്യാബിനറ്റ് കമ്മിറ്റി ആണ് തീരുമാനിക്കുന്നത്, യഥാർത്ഥത്തിൽ സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കു എത്തിക്കുന്നതിന് വേണ്ടിയാണത് ഇങ്ങനെ ഒരു സംവിധാനം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫോട്ടോ അല്ലാതെ വേറെ രാജ്യങ്ങളുടെ പ്രധാനമന്ത്രിയുടെ ഫോട്ടോ വെയ്ക്കാൻ സാധിക്കുമോ. #കേരളംഭാരതത്തോടൊപ്പം
3. നമ്മുടെ സംസ്ഥാന സർക്കാർ 2 വാർഷിക ആഘോഷങ്ങൾക്ക് മാത്രം 40 കോടിയോളം രൂപയാണ് ചിലവഴിച്ചത് അതെല്ലാം പദ്ധിതികളും, അതിൽ പൂർത്തീകരിച്ചതും മറ്റുമായ വിശദംശങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ ഇത് നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. #കേരളംഭാരതത്തോടൊപ്പം
1. The Prime Minister visited Kerala to review the situation arising out of floods in the State. After a review meeting, he made an aerial assessment of the damages caused due to floods in some of the affected areas of the State, as permitted by weather conditions. #KeralaFlood
2. The Prime Minister reviewed the flood situation during a meeting with @CMOKerala and officials of the State Government.
After the review, the PM announced a financial assistance of Rs 500 crore to the State. He also assured relief materials including foodgrains, and medicines
3. PM also announced ex-gratia of @ Rs. 2 lakh per person to the next kin of the deceased and @ Rs. 50,000 to those seriously injured from PM’s National Relief Funds (PMNRF)
The directions have also been issued for early clearance of claims under FasalBimaYojna to agriculturists
വടശ്ശേരിക്കര, റാന്നി, ആറന്മുള, ചെങ്ങന്നൂർ, അപ്പർ കുട്ടനാട്, കുട്ടനാട്.. പമ്പയൊഴുകുന്ന വഴി ഇതാണ്. ആ നാടിനെ അറിയാവുന്നവർക്ക് അറിയാം, ഇതേ ക്രമത്തിലാണ് പമ്പയിൽ വെള്ളപ്പൊക്കം സംഭവിക്കുന്നതും. #CallArmySaveKerala#KeralaFloods#KeralaSOS#Kuttanad
2. മൂന്ന് ദിവസം മുൻപ് റാന്നിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ താഴേക്ക് അത് കൊണ്ടുവരാൻ പോവുന്ന വിപത്തിന്റെ വ്യക്തമായ സൂചന ആയിരുന്നു. ആ സൂചന കിട്ടിയപ്പോൾ തന്നെ താഴേക്ക് കുട്ടനാട് വരെ ജനങ്ങളെ ഒഴിപ്പിക്കാൻ ആരംഭിക്കേണ്ടതായിരുന്നു. അത് നടന്നില്ല.
3. ഇന്ന്, മൂന്നര ദിവസങ്ങൾക്ക് ശേഷവും പതിനായിരങ്ങൾ ചെങ്ങന്നൂരിൽ രക്ഷക്കായി കേഴുന്ന അവസ്ഥ ദൗർഭാഗ്യവശാൽ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്ര വലിയ പരാജയം ആയിരുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്.