AVS Profile picture
AVS
𝐼 𝓉𝓌𝑒𝑒𝓉 𝓂𝑜𝓈𝓉𝓁𝓎 𝓃𝑜𝓃𝓈𝑒𝓃𝓈𝑒..!
Sep 16, 2018 15 tweets 6 min read
1. കണക്കുകള്‍ എണ്ണിപ്പറഞ്ഞാണ് തോമസ് ഐസക്ക് കള്ളത്തരം പൊളിച്ചടുക്കിയത്. വീഡിയോ കാണാം.👇#FuelPrice

Thank you sir @drthomasisaac 👍

kairalinewsonline.com/2018/09/11/200… 2. ആദ്യം തന്നെ പൊളിച്ചടുക്കിയത് കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതാണ്.

2011-12 FY പെട്രോളിന്റെ എക്‌സൈസ് നികുതി 14.78 രൂപ,
ക്രൂഡ് ഓയിൽ വില 105 USD
രൂപ 50-55/USD
ഡീസൽ 2.06 , അണ്ടർ റിക്കവറി ₹13.06 (ഖജനാവിന് നഷ്ടം)

2011-17 ഇൻഫ്‌ളേഷൻ നോക്കിയാൽ 20 നു മുകളി വരും നികുതി
Sep 10, 2018 8 tweets 5 min read
1. ഇന്നത്തെ @manoramanews കൌണ്ടർ പോയിന്റ് കണ്ടു സത്യം പറഞ്ഞാൽ @shaniprijijose1 ഒക്കെ അജ്ഞതയുടെ അങ്ങേയറ്റം ആയതുകൊണ്ടാണോന്നറിയില്ല. കമ്മി ഫ്രോഡ് @MBRajeshCPM എന്ന റാസ്കൽ പറയണത് അപ്പാടെ സത്യം എന്ന പോലെ ജനങ്ങളെ കേൾപ്പിച്ചു നിങ്ങൾ സാധാരണ ജനങ്ങളോട് ചെയ്യുന്നത് വഞ്ചനയാണ്
CC: @vinuvjohn 2. ആദ്യം തന്നെ അവൻ പറഞ്ഞ കള്ളം 16 രൂപയാണ് സംസ്ഥാനസർക്കാർ വാറ്റ് നികുതിയായി ഈടാക്കുന്നതെന്നു. കഴിഞ്ഞ മെയ് മാസത്തിൽ നിങ്ങടെ മനോരമ പാത്രത്തിൽ വന്ന വിൽപ്പന നികുതിയുടെ ഡീറ്റെയിൽസ് പരിശോധിച്ചാൽ മനസിലാകും 20 രൂപയുടെ മുകളിലാണ് ഈടാക്കുന്നതെന്നു

ഇന്നത്തെ വിലയും ഉണ്ട് 10th Aug @reporter_tv
Sep 10, 2018 11 tweets 4 min read
1. ഓയിൽ ബോണ്ട്:

യുപിഎ ഗവൺമെന്റിന് കാലഘട്ടത്തിൽ 2004 മുതൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില്പന വില നിയന്ത്രിച്ചിരുന്നത് കേന്ദ്ര സർക്കാർ ആയിരുന്നു. അതിൽ പെട്രോളിന്റെ നിയന്ത്രണം ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് വിട്ടു കൊടുത്തത് 2010-ൽ. @abhilashmohanan @parvathy_sujaya @NishaPurushoth2 2. അതെ കാലയളവിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും അതുപോലെ രൂപയുടെ മൂല്യം ഇടിഞ്ഞതിനാലും സർക്കാരുകൾ സബ്സിഡി കൊടുത്തുകൊണ്ടിരുന്നു പ്ലാനിംഗ് യാതൊന്നും ഇല്ലാതെ. ആ ഘട്ടത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേരിടുന്ന ഭീമമായ നഷ്ടത്തിന്റെ പരിഹാരമായി അതിന്റെ ഒരു ഭാഗം കേന്ദ്ര സർക്കാരും, @vinuvjohn
Aug 24, 2018 12 tweets 4 min read
1. നിങ്ങൾ അതിരു വിടുന്നു അന്തംകമ്മി സുഹൃത്തുക്കളെ രാഷ്ട്രീയമാവാം പക്ഷെ വർഗീയമാകരുതു ഇതിന്റെ പിന്നിൽ ആരാണെന്നു വ്യക്തത വന്നു തുടങ്ങി. ജനം സത്യങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്തൊക്കെ അംഹിപ്രയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ 👉🏾👉🏾 #കേരളംഭാരതത്തോടൊപ്പം 2. പരസ്യം- അത് ക്യാബിനറ്റ് കമ്മിറ്റി ആണ് തീരുമാനിക്കുന്നത്, യഥാർത്ഥത്തിൽ സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കു എത്തിക്കുന്നതിന് വേണ്ടിയാണത് ഇങ്ങനെ ഒരു സംവിധാനം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫോട്ടോ അല്ലാതെ വേറെ രാജ്യങ്ങളുടെ പ്രധാനമന്ത്രിയുടെ ഫോട്ടോ വെയ്ക്കാൻ സാധിക്കുമോ. #കേരളംഭാരതത്തോടൊപ്പം
Aug 18, 2018 9 tweets 4 min read
1. The Prime Minister visited Kerala to review the situation arising out of floods in the State. After a review meeting, he made an aerial assessment of the damages caused due to floods in some of the affected areas of the State, as permitted by weather conditions. #KeralaFlood 2. The Prime Minister reviewed the flood situation during a meeting with @CMOKerala and officials of the State Government.
After the review, the PM announced a financial assistance of Rs 500 crore to the State. He also assured relief materials including foodgrains, and medicines
Aug 17, 2018 9 tweets 3 min read
1. Post by @shyam_gopal

വടശ്ശേരിക്കര, റാന്നി, ആറന്മുള, ചെങ്ങന്നൂർ, അപ്പർ കുട്ടനാട്, കുട്ടനാട്.. പമ്പയൊഴുകുന്ന വഴി ഇതാണ്. ആ നാടിനെ അറിയാവുന്നവർക്ക് അറിയാം, ഇതേ ക്രമത്തിലാണ് പമ്പയിൽ വെള്ളപ്പൊക്കം സംഭവിക്കുന്നതും. #CallArmySaveKerala #KeralaFloods #KeralaSOS #Kuttanad 2. മൂന്ന് ദിവസം മുൻപ് റാന്നിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ താഴേക്ക് അത് കൊണ്ടുവരാൻ പോവുന്ന വിപത്തിന്റെ വ്യക്തമായ സൂചന ആയിരുന്നു. ആ സൂചന കിട്ടിയപ്പോൾ തന്നെ താഴേക്ക് കുട്ടനാട് വരെ ജനങ്ങളെ ഒഴിപ്പിക്കാൻ ആരംഭിക്കേണ്ടതായിരുന്നു. അത് നടന്നില്ല.
Aug 17, 2018 9 tweets 9 min read
1. Cabinet Secretary PK Sinha, directed @adgpi , @indiannavy , @IAF_MCC @IndiaCoastGuard & @NDRFHQ organisations to provide the required assistance to Kerala. boats, helicopters, life jackets, life buoys, raincoats, gumboots, inflatable tower lights etc. #KeralaFloods #SOSKerala 2. So far, the Centre has mobilised deployment of 339 motorised boats, 2,800 life jackets, 1,400 life buoys, 27 light towers and 1,000 raincoats. Further, 72 motor boats, 5,000 life jackets, 2,000 life buoys, 13 light towers and 1,000 raincoats are being deployed. #KeralaFloods
Aug 14, 2018 8 tweets 4 min read
1. HM @rajnathsingh conducted an aerial survey on Sunday & announced ₹100cr Immediate central assistance to the #SDRF, Total allocation of the SDRF for 2018-19 was ₹214 cr including state share & Financial assistance under the SDRF is not for compensation of loss. #KeralaFloods 2. Over ₹320cr has been released by the Centre to the Kerala gov as calamity relief fund during 2018-19

Central share of the SDRF 2018-19 #SDRF
1st Instalment released on July 20 was ₹80.25cr
2nd released on August 10 was ₹80.25cr

Total state share ₹53.5cr #KeralaFloods
Aug 13, 2018 5 tweets 4 min read
Mr @drthomasisaac I think it is NCRF, both CRF and NCRF was merged with the State Disaster Response Fund(SDRF) in 2010.

And also #SDRF funds are allocated as per 14th Finance Commission, and there are specific rules #KeralaFloodRelief @HMOIndia Sir @KirenRijiju pls confrm 2. FYI 14th Finance Commission has recommended an allocation of ₹61220 crore in the SDRF to all the states, comprising of central share as well as state share.

state-wise and year wise allocation to the SDRF for the period 2015-20 👇#KeralaFloodRelief #KeralaFloods
Aug 12, 2018 19 tweets 5 min read
1. കേരളത്തിന്റെ 40% വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന പ്രദേശങ്ങളിൽ പെടുന്നതാണ്, എല്ലാ വർഷവും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ആണുണ്ടാകുന്നത് അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ താറുമാറാകും.വെള്ളപ്പൊക്ക നിയന്ത്രണത്തിനും ജലവിനിയോഗത്തിനുമായി പദ്ധതികൾ രൂപീകരിക്കേണ്ടതത്യാവശ്യമാണ് #KeralaFloods2018 2. അതിനാൽ പതിനൊന്നും പന്ത്രണ്ടും പഞ്ചവത്സര പദ്ധിതികളുടെ കാലയളവിൽ XI (2007-2012), XII (2012-2017), ഭാരത സർക്കാർ രണ്ട് പ്രധാന പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
1. ഫ്ലഡ് മാനേജ്മെന്റ് പ്രോഗ്രാം FMP.
2. ഫ്ലഡ് കൺട്രോൾ ആന്റ് മാനേജ്മെന്റ്.(ഫ്ലഡ് ഫോർകാസ്റ്റിംഗ് സ്കീം)
Aug 5, 2018 9 tweets 4 min read
1. സെൻട്രൽ റോഡ് ഫണ്ട് #CRF
കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ റോഡുകളുടെ വികസനം അതിവേഗം ആണ് പുരോഗമിക്കുന്നത്, സെൻട്രൽ റോഡ് ഫണ്ട് #CRF ആയിരുന്നു പുരോഗതിയുടെ ഉറവിടം. ദേശീയ ഹൈവേ വികസന പദ്ധതികളും പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയും സമാപന ഘട്ടത്തിലേക്ക് വരുന്നു #TransformingIndia @nitin_gadkari 2. പെട്രോളിയം ഉത്പന്നങ്ങളുടെ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയാണ് ഇതിനായി ഉപയോഗിക്കുന്നത് #Petrol #Kerala @dpradhanbjp

2013-14 19263 കോടി

2014-15 26108 കോടി

2015-16 69809 കോടി

2016-17 80800 കോടി

2017-18 85600 കോടി
Jul 29, 2018 13 tweets 5 min read
1. സാധാരണ പോലെ തന്നെ @asianetnewstv ഡിഫെൻസ് റിപ്പോർട്ടർ കം കവർസ്റ്റോറി അവതാരക @sooryasindhu ഇന്നല്ലേ നമ്മളെ നിരുത്സാഹപ്പെടുത്തിയില്ല. അസാധ്യം😯

ഈ ഒരു ത്രഡോട് കൂടി #RafaleDeal വിഷയത്തിൽ ഈ നിലയത്തിൽ നിന്നുള്ള സംപ്രേക്ഷണം നിർത്തുകയാണ് സൂർത്തുക്കളെ. @vinuvjohn @NishaPurushoth2 2. IAF സ്വന്തമായുള്ള സ്‌ക്വാഡ്രണുകളുടെ പകുതിയും കാലാവധി തീരുന്നതുകൊണ്ടാണ് 126 യുദ്ധ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്, 2007-2014 യാതൊരു നടപടിയും ഉണ്ടായില്ല.

മാത്രമല്ല വ്യോമസേനയുടെ കരുത്തു കുറയുകയും ചെയ്തു. അതിനാൽ കേന്ദ്രസർക്കാർ വേഗത്തിൽ 2 സ്ക്വാഡ്രൺസ് (36) നു ഓർഡർ കൊടുത്തത്