AVS Profile picture
Sep 16, 2018 15 tweets 6 min read Read on X
1. കണക്കുകള്‍ എണ്ണിപ്പറഞ്ഞാണ് തോമസ് ഐസക്ക് കള്ളത്തരം പൊളിച്ചടുക്കിയത്. വീഡിയോ കാണാം.👇#FuelPrice

Thank you sir @drthomasisaac 👍

kairalinewsonline.com/2018/09/11/200…
2. ആദ്യം തന്നെ പൊളിച്ചടുക്കിയത് കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതാണ്.

2011-12 FY പെട്രോളിന്റെ എക്‌സൈസ് നികുതി 14.78 രൂപ,
ക്രൂഡ് ഓയിൽ വില 105 USD
രൂപ 50-55/USD
ഡീസൽ 2.06 , അണ്ടർ റിക്കവറി ₹13.06 (ഖജനാവിന് നഷ്ടം)

2011-17 ഇൻഫ്‌ളേഷൻ നോക്കിയാൽ 20 നു മുകളി വരും നികുതി
3. അണ്ടർ റിക്കവറി കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതിനു മുകളിൽ വന്നതിന്റെ ദോഷഫലങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ ലോകബാങ്കിനെ വരെ ഉപദേശിക്കുന്ന താങ്കൾക്ക് മനസിലായി കാണുമല്ലോല്ലേ. 2012-13 കേന്ദ്ര ബഡ്ജറ്റിൽ സബ്സിഡി വിഹിതം 1 ലക്ഷം കോടി.
ഇതും പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നതാണ് സർ ☹️
4. കേന്ദ്ര സർക്കാർ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ആ നഷ്ടം നികത്തി. എക്‌സൈസ് നികുതി വർധിപ്പിച്ചു

2016 ൽ - 21.48 പെട്രോളിനും, 17.33 ഡീസലിനും വർധിപ്പിച്ചു.
2017 ൽ - 2 രൂപ വീതം കുറയ്ക്കുകയും ചെയ്തു

സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒരു പോലെ ഗുണങ്ങൾ ഉണ്ടായി. താങ്കൾ സമ്മതിച്ചു തരില്ല
5. കഴിഞ്ഞ നാലു വർഷങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും കിട്ടിയ വരുമാനം പരിശോധിക്കാം.

ഇപ്പോഴത്തെ എക്‌സൈസ് നികുതിയുടെ അടിസ്ഥാനത്തിൽ
Basic- 4.48
SAD - 7
Additional Excise Duty (Road and infrastructure Cess) -8
6. 2017-18 നോക്കാം

Pic1: Basic ന്റെ 42% സംസ്ഥാന സർക്കാരുകൾക്കാണ് 14th-FC

Pic 1&2 സെൻട്രൽ റോഡ് ഫണ്ട് (CRF) ആക്ട് 2000 പ്രകാരം വകയിരുത്തിയ നോൺ-ലാപ്സബിൾ ഫണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ അഡീഷണൽ സെസ് / ടാക്‌സാണ് ഇൻഫ്രാ/റോഡ് ഫണ്ട്.

കൂടുതൽ അറിയാൻ @gsudhakaran_gs നോട് ചോദിക്കു
7. കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങളുടെ ഇന്ധന നികുതി കളക്ഷൻ നോക്കാം 2014-2018, (Rs. Crore)

Kerala 2014-2018
5378
6121
6899
7266
------
UP 2014-2018
12578
14175
15849
17420
-------
Maharashtra 2014-2018
19795
19417
23160
25611
8. നിങ്ങൾ പെട്രോൾ GST യിലും ആക്കണ്ട വേണേൽ 2 രൂപ കൂടുതൽ എടുത്തോളൂ. എന്നിട്ടാണേലും വരാനിരിക്കുന്ന ആപത്തിൽ നിന്ന് എങ്ങനേലും കേരളത്തെ കരകയറ്റു. കടത്തിന് മേൽ കടം കേറി എന്നിട്ടും എല്ലാത്തിനും കുറ്റം കേന്ദ്രസർക്കാരിന് ☹️

8. രാഷ്ട്രീയ കാരണത്താൽ 2013 ൽ പെട്രോളിന്റെ നികുതി വെട്ടികുറച്ചതും ഡീസലിന്റെ സബ്സിഡി കൂടിയതും ഇന്ത്യൻ ഇക്കോണമിക്കു വന്ന നഷ്ടം കയറു പിരിച്ചോണ്ടിരുന്നവർ കണ്ടു കാണില്ല, മരിച്ചു അന്നത്തെ RBI ഗവർണ്ണർ രഘുറാം രാജനോട് ചോദിക്കു പറഞ്ഞു തരും.
9. ഓയിൽബോണ്ട് എന്താണെന്ന് വക്താക്കളും അവതാരകരും സാമ്പത്തിക വിദ്ഗഗ്ധരും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു

കേന്ദ്രസർക്കാർ സബ്സിഡി പണമായി കൊടുക്കുന്നതിനു പകരം സ്പെഷ്യൽ ബോണ്ട് ഇഷ്യൂ ചെയ്തിരുന്നു, അത് മാർക്കറ്റിൽ ഇറക്കിയാണ് ഓയിൽ കമ്പനികൾ ഓപ്പറേഷന് വേണ്ടിയുള്ള പണം സംഘടിപ്പിച്ചിരുന്നത്
10. സ്പെഷ്യൽ ബോണ്ട് കൂടുന്നതല്ലാതെ കൃത്യമായ സമയത്തു തിരിച്ചടക്കാൻ കഴിയാത്ത ഗതികേടായതുകൊണ്ടു 2010 മുതൽ UPA സർക്കാർ പെട്രോൾ വില നിയന്ത്രണം 'പൊതുമേഖല' എണ്ണക്കമ്പനികൾക്ക് കൊടുത്തു. അതിനു ശേഷം ഡീസൽ ന്റെ സബ്സിഡി ബോണ്ട് അല്ലാതെ പണമായി കൊടുക്കാമെന്ന ധാരണയായി 👇
11. കൃത്യമായ കാലയളവിൽ കൊടുത്തു തീർക്കണമെന്ന് ധാരണയോടു കൂടിയാണ് ഓയിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് പക്ഷെ അത് നടന്നില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ക്രൂഡ് ഓയിൽ വില കുറയുകയും ഓയിൽ ബോണ്ടുകൾ കൃത്യമായി തന്നെ അടക്കുന്നുണ്ട്. 2020 ടു കൂടി ബാധ്യത തീരുമെന്നാണ് സർക്കാർ അറിയിച്ചത്
12. ജി.എസ്.ടി: തൽക്കാലം ജി.എസ്.ടി കൊണ്ട് വരാൻ സർക്കാരുകൾക്ക് സാധിക്കില്ല. ടാക്സ് ബേസ് കൂടാതെ !!

ജി.എസ്.ടി കൊണ്ട് നഷ്ടം സംഭവിച്ചു എന്ന് ഇനി മേലാൽ പറയരുത്. "എന്തു നഷ്ടം വന്നാലും കേന്ദ്ര സർക്കാകർ നഷ്ടപരിഹാരം കൊടുക്കുമെന്ന് ശാസ്ത്രജ്ഞൻ തന്നെ പറയാതെ പറഞ്ഞു"

13. അഡിഷണൽ എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പെച്ചെന്നു തോമസ് ഐസക് പറയുന്നുണ്ട്

യാഥാർഥ്യം, അഡിഷണൽ നികുതി എന്നത് സെൻട്രൽ റോഡ് ഫണ്ട് സെസ്സ് ആണ്. (CRF) ആക്ട് 2000 പ്രകാരം വകയിരുത്തിയ നോൺ-ലാപ്സബിൾ ഫണ്ട്

കേരളത്തിന് 2014-17 വരെ ലഭിച്ചത് 1062 കോടി ചിലവായതു 1042 കോടി

14. 2011-2018
കേന്ദ്രഗവ നികുതി വിഹിതം
ഗ്രാന്റ് ഇൻ എയിഡ്

തള്ളലും പുച്ഛവും അല്പം കുറച്ചു പണിയെടുത്താൽ നന്നാകും. എപ്പോഴും വടക്കോട്ടു നോക്കിയിരുന്നാൽ തെക്കോട്ടെടുക്കേണ്ടിവരും അതികം താമസിയാതെ 😐

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with AVS

AVS Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @avs_IND

Sep 10, 2018
1. ഇന്നത്തെ @manoramanews കൌണ്ടർ പോയിന്റ് കണ്ടു സത്യം പറഞ്ഞാൽ @shaniprijijose1 ഒക്കെ അജ്ഞതയുടെ അങ്ങേയറ്റം ആയതുകൊണ്ടാണോന്നറിയില്ല. കമ്മി ഫ്രോഡ് @MBRajeshCPM എന്ന റാസ്കൽ പറയണത് അപ്പാടെ സത്യം എന്ന പോലെ ജനങ്ങളെ കേൾപ്പിച്ചു നിങ്ങൾ സാധാരണ ജനങ്ങളോട് ചെയ്യുന്നത് വഞ്ചനയാണ്
CC: @vinuvjohn
2. ആദ്യം തന്നെ അവൻ പറഞ്ഞ കള്ളം 16 രൂപയാണ് സംസ്ഥാനസർക്കാർ വാറ്റ് നികുതിയായി ഈടാക്കുന്നതെന്നു. കഴിഞ്ഞ മെയ് മാസത്തിൽ നിങ്ങടെ മനോരമ പാത്രത്തിൽ വന്ന വിൽപ്പന നികുതിയുടെ ഡീറ്റെയിൽസ് പരിശോധിച്ചാൽ മനസിലാകും 20 രൂപയുടെ മുകളിലാണ് ഈടാക്കുന്നതെന്നു

ഇന്നത്തെ വിലയും ഉണ്ട് 10th Aug @reporter_tv
3. ആ അന്തംകമ്മി @MBRajeshCPM ന്റെ IT സെൽ വാട്സ്ആപ് ചെയ്തുത് ഡൽഹിയിലെ വില്പന നികുതിയുടെ പഴയ കണക്കാണ് എന്നെ ഒള്ളു. അതെടുത്തു മാന്യനെ പോലെ അവൻ വിളമ്പി. നിങ്ങൾ CITU മാധ്യമ തൊഴിലാളികൾ പറയുന്നതും പറയിപ്പിക്കുന്നതും.ഞങ്ങൾ മലയാളികൾ പച്ചയോടെ വിഴുങ്ങുമെന്നു വിചാരിച്ചെങ്കിൽ തെറ്റി. 🖕🖕
Read 8 tweets
Sep 10, 2018
1. ഓയിൽ ബോണ്ട്:

യുപിഎ ഗവൺമെന്റിന് കാലഘട്ടത്തിൽ 2004 മുതൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില്പന വില നിയന്ത്രിച്ചിരുന്നത് കേന്ദ്ര സർക്കാർ ആയിരുന്നു. അതിൽ പെട്രോളിന്റെ നിയന്ത്രണം ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് വിട്ടു കൊടുത്തത് 2010-ൽ. @abhilashmohanan @parvathy_sujaya @NishaPurushoth2
2. അതെ കാലയളവിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും അതുപോലെ രൂപയുടെ മൂല്യം ഇടിഞ്ഞതിനാലും സർക്കാരുകൾ സബ്സിഡി കൊടുത്തുകൊണ്ടിരുന്നു പ്ലാനിംഗ് യാതൊന്നും ഇല്ലാതെ. ആ ഘട്ടത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേരിടുന്ന ഭീമമായ നഷ്ടത്തിന്റെ പരിഹാരമായി അതിന്റെ ഒരു ഭാഗം കേന്ദ്ര സർക്കാരും, @vinuvjohn
3. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഒഎൻജിസിയും ഗെയിലും കൂടി വഹിച്ചു ബാക്കി വരുന്നത് ഒഎംസിയും വഹിക്കാൻ ധാരണയായി. അത് സർക്കാർ ക്യാഷ് കൊടുത്തും സ്പെഷ്യൽ ബോണ്ടുകൾ കൊടുത്തും ആണ് ചെയ്തിരുന്നത്. 2008-09 വരെ സർക്കാർ ഒഎംസിസികൾക്കു ഓയിൽ ബോൻഡുകൾ ആണ് നൽകിയത് .
Read 11 tweets
Aug 24, 2018
1. നിങ്ങൾ അതിരു വിടുന്നു അന്തംകമ്മി സുഹൃത്തുക്കളെ രാഷ്ട്രീയമാവാം പക്ഷെ വർഗീയമാകരുതു ഇതിന്റെ പിന്നിൽ ആരാണെന്നു വ്യക്തത വന്നു തുടങ്ങി. ജനം സത്യങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്തൊക്കെ അംഹിപ്രയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ 👉🏾👉🏾 #കേരളംഭാരതത്തോടൊപ്പം
2. പരസ്യം- അത് ക്യാബിനറ്റ് കമ്മിറ്റി ആണ് തീരുമാനിക്കുന്നത്, യഥാർത്ഥത്തിൽ സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കു എത്തിക്കുന്നതിന് വേണ്ടിയാണത് ഇങ്ങനെ ഒരു സംവിധാനം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫോട്ടോ അല്ലാതെ വേറെ രാജ്യങ്ങളുടെ പ്രധാനമന്ത്രിയുടെ ഫോട്ടോ വെയ്ക്കാൻ സാധിക്കുമോ. #കേരളംഭാരതത്തോടൊപ്പം
3. നമ്മുടെ സംസ്ഥാന സർക്കാർ 2 വാർഷിക ആഘോഷങ്ങൾക്ക് മാത്രം 40 കോടിയോളം രൂപയാണ് ചിലവഴിച്ചത് അതെല്ലാം പദ്ധിതികളും, അതിൽ പൂർത്തീകരിച്ചതും മറ്റുമായ വിശദംശങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ ഇത് നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. #കേരളംഭാരതത്തോടൊപ്പം
Read 12 tweets
Aug 18, 2018
1. The Prime Minister visited Kerala to review the situation arising out of floods in the State. After a review meeting, he made an aerial assessment of the damages caused due to floods in some of the affected areas of the State, as permitted by weather conditions. #KeralaFlood
2. The Prime Minister reviewed the flood situation during a meeting with @CMOKerala and officials of the State Government.
After the review, the PM announced a financial assistance of Rs 500 crore to the State. He also assured relief materials including foodgrains, and medicines
3. PM also announced ex-gratia of @ Rs. 2 lakh per person to the next kin of the deceased and @ Rs. 50,000 to those seriously injured from PM’s National Relief Funds (PMNRF)
The directions have also been issued for early clearance of claims under FasalBimaYojna to agriculturists
Read 9 tweets
Aug 17, 2018
1. Post by @shyam_gopal

വടശ്ശേരിക്കര, റാന്നി, ആറന്മുള, ചെങ്ങന്നൂർ, അപ്പർ കുട്ടനാട്, കുട്ടനാട്.. പമ്പയൊഴുകുന്ന വഴി ഇതാണ്. ആ നാടിനെ അറിയാവുന്നവർക്ക് അറിയാം, ഇതേ ക്രമത്തിലാണ് പമ്പയിൽ വെള്ളപ്പൊക്കം സംഭവിക്കുന്നതും. #CallArmySaveKerala #KeralaFloods #KeralaSOS #Kuttanad
2. മൂന്ന് ദിവസം മുൻപ് റാന്നിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ താഴേക്ക് അത് കൊണ്ടുവരാൻ പോവുന്ന വിപത്തിന്റെ വ്യക്തമായ സൂചന ആയിരുന്നു. ആ സൂചന കിട്ടിയപ്പോൾ തന്നെ താഴേക്ക് കുട്ടനാട് വരെ ജനങ്ങളെ ഒഴിപ്പിക്കാൻ ആരംഭിക്കേണ്ടതായിരുന്നു. അത് നടന്നില്ല.
3. ഇന്ന്, മൂന്നര ദിവസങ്ങൾക്ക് ശേഷവും പതിനായിരങ്ങൾ ചെങ്ങന്നൂരിൽ രക്ഷക്കായി കേഴുന്ന അവസ്ഥ ദൗർഭാഗ്യവശാൽ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്ര വലിയ പരാജയം ആയിരുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്.
Read 9 tweets
Aug 17, 2018
1. Cabinet Secretary PK Sinha, directed @adgpi , @indiannavy , @IAF_MCC @IndiaCoastGuard & @NDRFHQ organisations to provide the required assistance to Kerala. boats, helicopters, life jackets, life buoys, raincoats, gumboots, inflatable tower lights etc. #KeralaFloods #SOSKerala
2. So far, the Centre has mobilised deployment of 339 motorised boats, 2,800 life jackets, 1,400 life buoys, 27 light towers and 1,000 raincoats. Further, 72 motor boats, 5,000 life jackets, 2,000 life buoys, 13 light towers and 1,000 raincoats are being deployed. #KeralaFloods
3.1,00,000 food packets have been distributed and arrangements are being made to supply another 1,00,000 food packets. Provision has been made for supply of milk powder as well. #KeralaFloods #SOSKerala
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(