𝙱𝚁𝚄𝚃𝚄 Profile picture
ഒരു കട്ട ലോക്കൽ അലവലാതി
Aug 18, 2018 10 tweets 5 min read
ഒരു തമിഴ് സഹോദരന്റെ കമന്റ്‌ വായിച്ചപ്പോൾ GOOSEBUMP moment.. പരിഭാഷ താഴെ ചേർക്കുന്നു..

മൂന്നു വർഷം മുന്നേ ഭീകര പ്രളയം മൂന്നിൽ കണ്ട ഒരു ചെന്നൈക്കാരൻ ആണ് ഞാൻ

കീഴെ 👇👇👇

#KeralaFloods
#doitforKerala മഴ തുടങ്ങിയപ്പോൾ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും ഞങ്ങളെ പോലെ തന്നെ. കുട്ടികളും യുവാക്കളും മുതിർന്നവരും ആ മഴയിൽ തുള്ളിച്ചാടിയിട്ടുണ്ടാവാം. വെള്ളത്തിന്റെ അളവ് കൂടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതു പരിധി വിടുന്നത് വരെ. ഞങ്ങളെ പോലെ തന്നെ.

#KeralaFloods
#doitforKerala