Dinkan Profile picture
Live - Learn - Move on
Sep 15, 2018 49 tweets 7 min read
എന്റെ എഞ്ചിനിയറിംഗ് ദുരിത കഥ ഈ #EngineersDay യിൽ പറയാം. ബാംഗ്ലൂരിൽ വിശ്വേശ്വരയ്യ യൂണിവേഴ്സിറ്റിയുടെ (VTU) അണ്ടറിലുള്ള ഒരു ഓട്ടോനോമസ് കോളേജിലാണ് BE Computer Science ന്‌ ചേർന്നത്. VTUടെ അലമ്പ് റൂൾസിനു പുറമേ ഓട്ടോനോമസ് ആയതിന്റെ അലമ്പ് റൂൾസ് വേറെയും ഉണ്ടായിരുന്നു.