എഞ്ചിനീയറിംഗ് കഴിഞ്ഞതെ മൂഞ്ചൽ എന്ന അവസ്ഥയിൽ അവളെ തിരോന്തോരം പാക്ക് ചെയ്തു. ടെക്നോ പാർക്ക് ചുറ്റി പറ്റി കുറെ ഉടായിപ്പ് ഇന്സ്ടിട്യൂഷൻ അവിടെ കോഴ്സ് പാടിച്ചാൽ അപ്പൊ ജോലി കിട്ടും എന്ന ഉറപ്പിന്മേൽ കുറെ എണ്ണം s8 പരീക്ഷ തീരും മുന്നേ അവിടെ സീറ്റ് എടുത്തു.
ഇൻസ്ട്രിട്യൂഷൻ ഉടായിപ്പ് ആണെന്ന് 2 ആഴ്ചയിൽ എല്ലാവർക്കും മനസിലായി. കേരളത്തിൽ പല പ്രദേശത്തും നിന്ന് വന്ന കുട്ടികൾ ആയിരുന്നു അവിടെ. അന്നാണ് ആൻഡ്രോയിഡ് എന്ന മഹാ തരംഗം പൊട്ടി പുറപ്പെട്ടത്. അത് പ്രോഗ്രാം ചെയ്യാൻ പഠിച്ചാൽ ഗുണ കരം ആണെന്ന് ആരാണ്ടൊക്കെ പറഞ്ഞു ഈ പിള്ളേര് അത് പഠിക്കാൻ പോയി
കേരള യൂണിവേഴ്സിറ്റി കീഴിൽ ലോക്കട സർട്ടിഫിക്കറ്റ് തരാം എന്നായിരുന്നു ഇന്സ്ടിട്യൂഷൻ വക വാഗ്ദാനം.
ആ ക്ലാസ്സിൽ അവൾ ഉണ്ടായിരുന്നു. അവനും.
ക്ലാസ് തുടങ്ങി ഒരു മാസം അവര് ഒന്നും മിണ്ടിയില്ല.
പിന്നീടു ഒരു ഓണ കാലത്ത്, പൂക്കളം ഒരുക്കുന്ന ടൈംമിൽ അവര് മിണ്ടി.
അല്ലേലും എല്ലാ ലപ്പ് സ്റ്റോറി ഓണ കാലത്ത് ആണ് തുടങ്ങുക.
ചെറുക്കന് വേറെ ലൈൻ ഒക്കെ ഉണ്ടെന്ന് കേട്ട് ക്ലാസ്സിലെ പെണ്പിള്ളേരേ പോലെ ഇവളും വിഷമിച്ചു. വിട്ട് കളഞ്ഞു.
പയ്യന് പിന്നെ വേഗം ബ്രെക് അപ്പ് ആയി പ്രസ്തുത പെണ്ണിന്റെ പിന്നാലെ ആയി. പയ്യന് നല്ല വെളുത്തു 6 അടി ഉയരം, പെൺകുട്ടി 5 അടി ഇല്ല നല്ല കറുത്ത്. ബട്ട് ആര് കണ്ടാലും പെൺകുട്ടിയെ ഒന്ന് നോക്കി പോകും. അമ്മമാതിരി ആകർഷണം. ബട്ട് പെണ്ണിന് ആകെപ്പാടെ അപകര്ഷത.
ചെറുക്കൻ ഒരു ദിവസം പെണ്ണിനെ gorgeous എന്ന് വിളിച്ചു.
കട്ട കറുപ്പേ, ഇതിനെ എങ്ങനെ കെട്ടിക്കും എന്ന് വീട്ടുകാരുടെ സങ്കടം കേട്ട് വളർന്ന കുട്ടിക്ക് ഇത് കേട്ടപ്പോ മനസ്സ് നിറഞ്ഞു. കട്ട സോഫ്റ്റ് കോർണർ.
അത് പതിയെ പ്രേമകം ആയി, കോവളത് മഴയത് ഫുട്ബോൾ കളിക്കുന്ന സിനിമ ലെവലിൽ എത്തി
കുട്ടിക്ക് ജീവിതം അല്പം സീരിയസ് ആയത് കൊണ്ട്, പയ്യനെ കുറിച്ച് ചോദിച്ചു.
അവനു 5 സപ്പ്ളി ഉണ്ട്. പയ്യന് പക്ഷെ പഠിക്കുന്നില്ല. പെൺകുട്ടി കുറെ ഉപദേശിച്ചു. അവനെ ട്യൂഇഷൻ സെന്റര് ആക്കി കൊടുത്തു ഡെയിലി ഉന്തി തള്ളി അയച്ചു പഠിപ്പിച്ചു.
പപ്പു അങ്ങനെ പാസ് ആയി. രണ്ടാൾക്കും ടെക്നോപാർക്കിൽ ജോലി കിട്ടി. ആദ്യമായി ഒരുമിച്ചു സാലറി കിട്ടി, സ്റ്റാർട്ട് അപ്പ് വിപ്ലവത്തിൽ സമൂഹത്തിലെ ക്രീം ക്രൗഡ് നെ പരിചയപ്പെട്ടു. ജീവിതം വൻ യോ യോ.
അവർ ഒരുമിച്ചു ആദ്യമായി കഫേ പോയി കാപ്പി കുടിച്ചു, തട്ടുകടയിൽ പോയി ഓംലെറ്റ് കഴിച്ചു. അങ്ങനെ കയ്യിൽ 5 പൈസ ബാക്കി വന്നില്ല.
അവർ വണ്ടി കയറി ബാംഗ്ലൂരിന്. അവിടെ ജർമൻ കമ്പനിയിൽ ജോലി. സുഖം സന്തോഷം.
പയ്യന് ഫിനാനസ് മാനേജ് ചെയ്യാനോ ഒന്നും അറിയില്ല. പെൺകുട്ടി അവനു ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി കൊടുത്തു, കാശ്ശ് ഓകെ സേവ് ചെയ്യാൻ ടിപ്സ് കൊടുത്തു.
പെൺകുട്ടി ആൻഡ്രോയിഡ് പഠിത്തം വളരെ വീക്ക് ആയിരുന്നു. പയ്യന് പഠിപ്പിച്ചു കൊടുത്തു. അവൾ വാക്കുകൾ എഴുതി അവൻ ഫോട്ടോഷോപ്പി. അങ്ങന മികച്ച ഒരു ടീം ആയി അവർ മുന്നോട്ട് പോയി.
അവൻ അവൾക്ക് വേണ്ടി goatee വളർത്തി. അവൾ അവനു വേണ്ടി കണ്ണെഴുതി.
മീൻ പിടിക്കുന്ന പോലെ ഷേക്ക് ഹാൻഡ് ചെയ്തീരുന്ന പയ്യനെ പെൺകൊച്ചു സ്മാർട്ട് ആൻഡ് കോൺഫിഡന്റ് ആക്കി.
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ഇവളുടെ വീട്ടിൽ മുഴുത്ത കല്യാണം ആലോചന. ഇവൾ പയ്യന്റെ കാര്യം പറഞ്ഞു വീട്ടുകാർ നെഞ്ച് വെട്ടി കട്ടിലിൽ ആയി.
മതം എന്നത് വലിയ ഒരു മതിൽ ആണെന്ന് അന്ന് അവർക്ക് മനസിലായി.
പയ്യന്റെ വീട്ടിൽ ഇപ്പോഴും അങ്ങനെ ഒരു കാമുകി ഉണ്ടായിരുന്നു എന്നു അറിയില്ല.
പയ്യന് സുന്ദരി എന്ന വിളിച്ച നാവ് കൊണ്ട് കറുമ്പി, തടിച്ചി എന്നൊക്കെ വിളിച്ചു തുടങ്ങി.
അവൻ കൂട്ടുകാരുടെ മുന്നിൽ തേനേ പാലെ എന്ന് കാണിച്ചു കുട്ടിയെ നല്ല ചീത്ത വിളി തുടങ്ങി.
കുട്ടി കുറെ കൊല്ലം അല്ലെ ജോലിടെ ടെൻഷൻ ആകുമെന്ന് വെച്ച് ഒക്കെ ക്ഷമിച്ചു. പയ്യന് അപ്പോ വിദേശത്ത് പഠിക്കാൻ പോണം..
എന്നാ എന്ത് ചെയ്യണം എന്ന് അറിയുകയും ഇല്ല.
കഥാ നായികാ പതിവ് പോലെ അപ്ലിക്കേഷൻ വരെ അയച്ചു ഡെയിലി ചർക്കനെ IELTS പഠിപ്പിച്ചു.
അവൻ പാസ് ആയി.
അങ്ങന അവന് വിദേശത്ത് ഇടാൻ ഉള്ള കുട്ടി ഉടുപ്പ്, ഫോട്ടം പിടിക്കാൻ DSLR ക്യാമറ തുടങ്ങി എല്ലാം അവൾ വാങ്ങി കൊടുത്തു.
അവൻ വിദേശത് എത്തി. അവിടെ പുതിയ കൂട്ടുകാരെ കിട്ടി.
ഒരു മാസത്തിൽ അവന് വേറെ ഒരു പെണ്ണ് ആയി സെറ്റ് അപ്പ് ആയി.
അവൾ തകർന്ന് പോയി. 4 വർഷത്തെ റിലേഷൻഷിപ്പ് അങ്ങന തകർന്ന് തരിപ്പണം ആയി.
പെൺകുട്ടിയുടെ മാനസിക നില തകർന്ന് പോയി. 4 വർഷത്തെ എനർജി,ഇൻവെസ്റ്റ് ചെയ്ത സമയം എല്ലാം ഫുൾ വേസ്റ്റ്. ജീവിതം ഫുൾ സ്റ്റോപ്പിൽ എത്തിയ പോലെ ആയി. ജോലി ഓക്കേ റിസൈന് ചെയ്തു. വീട്ടുകാർ വന്ന് കൊണ്ട് വന്നു.കടുത്ത ഡിപ്രെഷൻ ആയി കുട്ടിക്ക്.
പിന്നീടു സാധാരണ നിലയിൽ എത്താൻ കുറച് അധികം നാൾ എടുത്ത്
ഇപ്പോഴും കുട്ടി പതിയെ ജീവിതത്തിലോട്ടു തിരിച്ചു വരുന്നു. പയ്യന് 3മത്തെ മദാമ്മയെ കെട്ടി പിടിച്ചു ഇരിപ്പുണ്ട്.
ചെറുക്കനും പെണ്ണും ഈ ട്വിറ്ററിൽ തന്നെ ഉണ്ട്.
ശുഭം 😊
• • •
Missing some Tweet in this thread? You can try to
force a refresh
വീട്ടിൽ ഇരുന്ന് ഇരുന്ന് ചൊറി വരും എന്ന് കേട്ടത് കൊണ്ട് ഒന്ന് നടക്കാൻ പോയി. പ്രസക്ത ഭാഗങ്ങൾ ചിത്രങ്ങൾ ആയി വരും.
ചൈന മൊബൈൽ ആണ്, ഫോട്ടോ ഒന്നും കൊള്ളില്ല എന്നാലും പോരു.
ജ്യൂസ് പിടിച്ചു മേരിക്കുട്ടി സുന്ദരി വീട്ടിൽ എത്തി.
ഇവിടത്തെ തോപ്പ് മൈതാനം. അപറത്തു പാർക്ക് ആണ്
ഊഞ്ഞാലിൽ ആടാൻ പോകണം എന്ന് ഉണ്ടായിരുന്നു. 5 വയസ്സിൽ താഴെ ഉള്ള പിള്ളേരെ കെറ്റുള്ളൂന്ന്
ഗ്രീക്ക് മദാമ്മ
കഴിഞ്ഞ കൊല്ലം ഫ്ലാറ്റിൽ മുകളിലെ നിലയിൽ ആയിരുന്നു താമസം. ഞങ്ങളുടെ വലിയ ഗാങ്ങ് ഉണ്ടെങ്കിലും ബെസ്റ് ഫ്രഡ് ആയത് കഴിഞ്ഞ വര്ഷം അവസാനം ആണ്.
ക്രിസ്മസ്നു ഒറ്റക്ക് ആകാതെ ഡിന്നർ ഉണ്ടാക്കിയതും, ന്യൂയെർ പടക്കം പൊട്ടിച്ചും അവരുടെ ആചാരം പ്രമാണിച്ച അപ്പം തന്നു അവർ എന്നെ നോക്കി.
പിന്നെ എല്ലാ ഫ്രഡ്സ് ഉം രാജ്യം വിട്ടത്, ലേശം നടുക്കം ഉണ്ടാക്കി. ഗ്രീക്ക് കുട്ടി വീട് മാറി പോയി. കൂട്ടുകാരില്ലാതെ തണുപ്പത്, ഇരുട്ടത്ത് ഒറ്റക്ക് കുറെ നാളുകൾ കുറെ മാസങ്ങൾ. അന്നേരവും ഇടക്ക് അന്വേഷിക്കുന്നത് ഇവൾ മാത്രമേ ഉള്ളു. അത് കൊണ്ടാണ് പുതിയ വീട് മാറിയതും അവളുടെ കൂടെ.
നിനക്ക് ഒരു ഡോക്ടറും വേണ്ട ഒരു നല്ല ഫ്രണ്ട് മതി എന്ന് പറഞ്ഞു കൂടെ നിന്ന ടീം. സകല ഊര കുടുക്കില് നിന്നും പിശാശുക്കളിൽ നിന്ന് രക്ഷപെടുത്തി. 700 പരം ഈമെയിൽ റീജക്ഷൻ,35 ജോബ് ഇന്റർവ്യൂ രേഞെച്റ്റ് ചെയ്തിട്ടും ജോലി വാങ്ങിച്ചെടുക്കും എന്ന വാശിയിൽ ജോലി വാങ്ങിയ മിടുക്കി.
വില്ലി മദാമ്മ 😘
നമുക്ക് ഇവളെ നിക്കോള എന്ന് വിളിക്കാം.
അവൾ നല്ല 5'10 ഹെയ്ടിൽ ബ്ലോൻഡ് മുടി ഒക്കെ, പച്ച കണ്ണ് ഒക്കെ ആയി ഉള്ള ടീം. ഹോട്ടലിൽ രീ്ഷപ്പനീസ്റ്റ് ആണ്.
ഒരൂസം ഹോട്ടലിലെ ഒരു കേസ്റ്റോമെർ വന്നു ലേശം വെള്ളം ചോദിച്ചു. ഇവൾ കൊടുത്തു. പിന്നെ അയാൾ ഓരോ കാരണം ഉണ്ടാക്കി ഇടക്ക് ഇടക്കെ ഇവളെ കാണാൻ റിസപ്ഷൻ വന്നു തുടങ്ങി.
വേറെ ഒരു ദിവസം ഒരു drunk കസ്റ്റമർ വന്നു അപമര്യാദ ആയി പെരുമാറി ആകെ പ്രശ്നം ആക്കി രാത്രി 2 മണി എന്ത് ചെയ്യണം എന്നറിയില്ല. അപ്പൊ ഇവളുടെ മാനേജർ ആന്ദ്രേ വന്നു അയാളെ പുറത്ത് കൊണ്ടോയ് 2 പൊട്ടിച്ചു. അവൾക്ക് മനജരോട് ഒരു മതിപ്പ് തോന്നി
എന്റെ ക്ലാസ്സിലെ അമേരിക്കൻ പെൺകൊച്ചു ഒരൂസം ഗ്രാമം ഇങ്ങനെ സ്ക്രോൾ ചെയ്തു പോവരുന്നെ. അങ്ങനെ ഒരു പയ്യന്റെ പ്രൊഫൈൽ കണ്ടു. അവന്റെ ഗ്രാഫിക് ഡിസൈൻ ഐറ്റംസ് ആണ്. അവളും പുലി ആണ്. പരിചയപ്പെട്ടു അടുത്ത കൊല്ലം അവൾ ഇംഗ്ലണ്ടിൽ വണ്ടി കയറി. അവളെക്കാൾ 6 വയസ്സ് ഇളയത് ആണു, ഹാപ്പി ആയി പോണു 😊😊😊
ഒരുത്തി ട്രെയിനിൽ ഇങ്ങനെ പോവരുന്നെ. അപ്പോ അവക്കാടെ സീറ്റിൽ വേറെ ഒരാൾ ഇരുന്ന് പട്ടി ഷോ. ഇവൾ ടിക്കറ്റ് കാണിച്ചും ഒന്നും ചെയ്യുന്നില്ല. മുന്നിൽ ഇരിക്കുന്ന ചെക്കൻ ഇടപെട്ട് സോൾവ് ആക്കി. 3 കൊല്ലത്തിനു ശേഷം അവര് കെട്ടി 😊😊😊