Discover and read the best of Twitter Threads about #ത്രെഡ്

Most recents (4)

ചാണകങ്ങളുടെ പെട്രോൾ വില ന്യായർകരണത്തിനുള്ള #ത്രെഡ്

ഈ സാമ്പത്തിക കമ്മീഷനും അതിന്റെ പ്രേവര്തനങ്ങൾ ഒന്നും ഇവന്മാർക്കറിയില്ല എന്നു തോന്നുന്നു .അതായത് ഉത്തമാ നമ്മൾ കൊടുക്കുന്ന ടാക്‌സ് അതുപോലെ തിരിച്ചു തരും എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ നുണയാണ്
മൻമോഹൻ govt ഏർപ്പെടുത്തിയ excise നികുതി 9 രൂപ, modi govt ഏർപ്പെടുത്തിയ നികുതി 21 രൂപ. (ആറു മാസം മുൻപ് അത് രണ്ടു രൂപ കുറച്ചു 19 ആക്കി )

അടിപൊളി... പെട്രോൾ നികുതി കുറയ്ക്കാൻ ഭാരത് ബന്ദ് നടത്തിയ പാർട്ടി കാർ ഇങ്ങനെ തന്നെ ചെയ്യണം പിന്നെ ഇങ്ങനെ ഇവിടെ പെട്രോൾ വില കുറയും. ?
ഇനി കേരളത്തിൽ വരാം, കേരളം tax വർധിപ്പിക്കുന്നു എന്നാണ് മുറവിളി. കേരളം അവസാനമായി tax വർധന വരുത്തിയത് 2015 യിൽ ആണ്, road cess 1 രൂപ കൂട്ടിയത് മാണി ഫിനാൻസ് മന്ത്രി ആയിരിക്കുമ്പോൾ. പിന്നീട് എപ്പോൾ ആണ് കേരളം tax കൂട്ടിയത് എന്ന്‌ കേരളം tax കൂട്ടി എന്ന്‌ രോധിക്കുന്നവർ പറയണം
Read 11 tweets
പ്രേമം റിയൽ ലൈഫ് കഥകൾ

#ത്രെഡ്
എന്റെ ക്ലാസ്സിലെ അമേരിക്കൻ പെൺകൊച്ചു ഒരൂസം ഗ്രാമം ഇങ്ങനെ സ്ക്രോൾ ചെയ്തു പോവരുന്നെ. അങ്ങനെ ഒരു പയ്യന്റെ പ്രൊഫൈൽ കണ്ടു. അവന്റെ ഗ്രാഫിക് ഡിസൈൻ ഐറ്റംസ് ആണ്. അവളും പുലി ആണ്. പരിചയപ്പെട്ടു അടുത്ത കൊല്ലം അവൾ ഇംഗ്ലണ്ടിൽ വണ്ടി കയറി. അവളെക്കാൾ 6 വയസ്സ് ഇളയത് ആണു, ഹാപ്പി ആയി പോണു 😊😊😊
ഒരുത്തി ട്രെയിനിൽ ഇങ്ങനെ പോവരുന്നെ. അപ്പോ അവക്കാടെ സീറ്റിൽ വേറെ ഒരാൾ ഇരുന്ന് പട്ടി ഷോ. ഇവൾ ടിക്കറ്റ് കാണിച്ചും ഒന്നും ചെയ്യുന്നില്ല. മുന്നിൽ ഇരിക്കുന്ന ചെക്കൻ ഇടപെട്ട് സോൾവ് ആക്കി. 3 കൊല്ലത്തിനു ശേഷം അവര് കെട്ടി 😊😊😊
Read 4 tweets
എൻറെ കൂടെ കാറിൽ വരുന്ന മലേഷ്യക്കാരിയുടെ കഥ പറയാം. പുള്ളിക്കാരി ചൈനീസ് വംശജയാണ്. അവിടുത്തെ ഒരു ന്യുനപക്ഷമാണ്. വളരുമ്പോൾ വീട്ടിൽ പരിതസ്ഥിതി മോശമാണ്. ആരുടെയോ പറമ്പിൽ ദിവസക്കൂലിക്ക് പണിചെയ്യുന്ന അച്ഛൻ. അമ്മക്ക് ജോലിയില്ല. ഒരു അനിയനുണ്ട്. പട്ടിണിയൊക്കെയായിരുന്നു.
#ത്രെഡ്
അത്യാവശ്യം നന്നായി സ്കൂളിൽ പഠിച്ചു. ഭയങ്കര ബുദ്ധിയൊന്നുമല്ല. ഹാർഡ് വർക്ക് ചെയ്താലേ രക്ഷയുള്ളൂ. കൂടാതെ. മലേഷ്യയിൽ അവിടുത്തുകാർക്ക് (ഭൂരിപക്ഷ) സംവരണമുണ്ടായിരുന്നു അതുകൊണ്ടു ചൈനക്കാർക്കും ഇന്ത്യക്കാർക്കും നല്ല പാടാണ്. ഡിഗ്രിക്ക് പാർടൈം ജോലിയൊക്കെ ചെയ്തു കഴിഞ്ഞു.
നല്ല മാർക്കുണ്ടായിട്ടും MScക്ക് അഡ്മിഷൻ കിട്ടിയില്ല. സിംഗപ്പൂരിൽ അപ്ലൈ ചെയ്തു (NUS). അവിടെ അഡ്മിഷൻ കിട്ടി. അവിടെയും പാർടൈം ട്യൂഷനെടുത്തും പണം കണ്ടെത്തി. MSc കഴിഞ്ഞപ്പോൾ പഠിച്ച വിഷയം തലയ്ക്കു പിടിച്ചു. ഒരു നല്ല റിസർച്ച് പ്രൊപോസൽ എഴുതി ഓസ്‌ഫോർഡ് സർവകലാശാലയിലെ ഒരു പ്രൊഫസർക്കയച്ചു.
Read 7 tweets
തേപ്പുകാരൻ
#ത്രെഡ്
എഞ്ചിനീയറിംഗ് കഴിഞ്ഞതെ മൂഞ്ചൽ എന്ന അവസ്ഥയിൽ അവളെ തിരോന്തോരം പാക്ക് ചെയ്തു. ടെക്നോ പാർക്ക് ചുറ്റി പറ്റി കുറെ ഉടായിപ്പ് ഇന്സ്ടിട്യൂഷൻ അവിടെ കോഴ്സ് പാടിച്ചാൽ അപ്പൊ ജോലി കിട്ടും എന്ന ഉറപ്പിന്മേൽ കുറെ എണ്ണം s8 പരീക്ഷ തീരും മുന്നേ അവിടെ സീറ്റ് എടുത്തു.
ഇൻസ്ട്രിട്യൂഷൻ ഉടായിപ്പ് ആണെന്ന് 2 ആഴ്ചയിൽ എല്ലാവർക്കും മനസിലായി. കേരളത്തിൽ പല പ്രദേശത്തും നിന്ന് വന്ന കുട്ടികൾ ആയിരുന്നു അവിടെ. അന്നാണ് ആൻഡ്രോയിഡ് എന്ന മഹാ തരംഗം പൊട്ടി പുറപ്പെട്ടത്. അത് പ്രോഗ്രാം ചെയ്യാൻ പഠിച്ചാൽ ഗുണ കരം ആണെന്ന് ആരാണ്ടൊക്കെ പറഞ്ഞു ഈ പിള്ളേര് അത് പഠിക്കാൻ പോയി
Read 21 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!