എന്റെ ക്ലാസ്സിലെ അമേരിക്കൻ പെൺകൊച്ചു ഒരൂസം ഗ്രാമം ഇങ്ങനെ സ്ക്രോൾ ചെയ്തു പോവരുന്നെ. അങ്ങനെ ഒരു പയ്യന്റെ പ്രൊഫൈൽ കണ്ടു. അവന്റെ ഗ്രാഫിക് ഡിസൈൻ ഐറ്റംസ് ആണ്. അവളും പുലി ആണ്. പരിചയപ്പെട്ടു അടുത്ത കൊല്ലം അവൾ ഇംഗ്ലണ്ടിൽ വണ്ടി കയറി. അവളെക്കാൾ 6 വയസ്സ് ഇളയത് ആണു, ഹാപ്പി ആയി പോണു 😊😊😊
ഒരുത്തി ട്രെയിനിൽ ഇങ്ങനെ പോവരുന്നെ. അപ്പോ അവക്കാടെ സീറ്റിൽ വേറെ ഒരാൾ ഇരുന്ന് പട്ടി ഷോ. ഇവൾ ടിക്കറ്റ് കാണിച്ചും ഒന്നും ചെയ്യുന്നില്ല. മുന്നിൽ ഇരിക്കുന്ന ചെക്കൻ ഇടപെട്ട് സോൾവ് ആക്കി. 3 കൊല്ലത്തിനു ശേഷം അവര് കെട്ടി 😊😊😊
ഒരുത്തി ടിന്ടെർ ഒക്കെ കേറി എക്സ് നെ മറക്കാൻ. അവിടെ ഒരു ചെക്കനെ പരിചയപ്പെട്ടു 4 മാസം അവര് നേരിൽ കണ്ടില്ല, സംസാരിച്ചു കൊണ്ടേയിരുന്നു. അവസാനം നേരിട്ട് കണ്ടു. ഇവളുടെ ഒരു മെയിൽ വേർഷൻ. ഇങ്ങനെ ഒക്കെ പൊരുത്തം ഉണ്ടാവോ. അതും അടിപൊളി
• • •
Missing some Tweet in this thread? You can try to
force a refresh
വീട്ടിൽ ഇരുന്ന് ഇരുന്ന് ചൊറി വരും എന്ന് കേട്ടത് കൊണ്ട് ഒന്ന് നടക്കാൻ പോയി. പ്രസക്ത ഭാഗങ്ങൾ ചിത്രങ്ങൾ ആയി വരും.
ചൈന മൊബൈൽ ആണ്, ഫോട്ടോ ഒന്നും കൊള്ളില്ല എന്നാലും പോരു.
ജ്യൂസ് പിടിച്ചു മേരിക്കുട്ടി സുന്ദരി വീട്ടിൽ എത്തി.
ഇവിടത്തെ തോപ്പ് മൈതാനം. അപറത്തു പാർക്ക് ആണ്
ഊഞ്ഞാലിൽ ആടാൻ പോകണം എന്ന് ഉണ്ടായിരുന്നു. 5 വയസ്സിൽ താഴെ ഉള്ള പിള്ളേരെ കെറ്റുള്ളൂന്ന്
ഗ്രീക്ക് മദാമ്മ
കഴിഞ്ഞ കൊല്ലം ഫ്ലാറ്റിൽ മുകളിലെ നിലയിൽ ആയിരുന്നു താമസം. ഞങ്ങളുടെ വലിയ ഗാങ്ങ് ഉണ്ടെങ്കിലും ബെസ്റ് ഫ്രഡ് ആയത് കഴിഞ്ഞ വര്ഷം അവസാനം ആണ്.
ക്രിസ്മസ്നു ഒറ്റക്ക് ആകാതെ ഡിന്നർ ഉണ്ടാക്കിയതും, ന്യൂയെർ പടക്കം പൊട്ടിച്ചും അവരുടെ ആചാരം പ്രമാണിച്ച അപ്പം തന്നു അവർ എന്നെ നോക്കി.
പിന്നെ എല്ലാ ഫ്രഡ്സ് ഉം രാജ്യം വിട്ടത്, ലേശം നടുക്കം ഉണ്ടാക്കി. ഗ്രീക്ക് കുട്ടി വീട് മാറി പോയി. കൂട്ടുകാരില്ലാതെ തണുപ്പത്, ഇരുട്ടത്ത് ഒറ്റക്ക് കുറെ നാളുകൾ കുറെ മാസങ്ങൾ. അന്നേരവും ഇടക്ക് അന്വേഷിക്കുന്നത് ഇവൾ മാത്രമേ ഉള്ളു. അത് കൊണ്ടാണ് പുതിയ വീട് മാറിയതും അവളുടെ കൂടെ.
നിനക്ക് ഒരു ഡോക്ടറും വേണ്ട ഒരു നല്ല ഫ്രണ്ട് മതി എന്ന് പറഞ്ഞു കൂടെ നിന്ന ടീം. സകല ഊര കുടുക്കില് നിന്നും പിശാശുക്കളിൽ നിന്ന് രക്ഷപെടുത്തി. 700 പരം ഈമെയിൽ റീജക്ഷൻ,35 ജോബ് ഇന്റർവ്യൂ രേഞെച്റ്റ് ചെയ്തിട്ടും ജോലി വാങ്ങിച്ചെടുക്കും എന്ന വാശിയിൽ ജോലി വാങ്ങിയ മിടുക്കി.
വില്ലി മദാമ്മ 😘
നമുക്ക് ഇവളെ നിക്കോള എന്ന് വിളിക്കാം.
അവൾ നല്ല 5'10 ഹെയ്ടിൽ ബ്ലോൻഡ് മുടി ഒക്കെ, പച്ച കണ്ണ് ഒക്കെ ആയി ഉള്ള ടീം. ഹോട്ടലിൽ രീ്ഷപ്പനീസ്റ്റ് ആണ്.
ഒരൂസം ഹോട്ടലിലെ ഒരു കേസ്റ്റോമെർ വന്നു ലേശം വെള്ളം ചോദിച്ചു. ഇവൾ കൊടുത്തു. പിന്നെ അയാൾ ഓരോ കാരണം ഉണ്ടാക്കി ഇടക്ക് ഇടക്കെ ഇവളെ കാണാൻ റിസപ്ഷൻ വന്നു തുടങ്ങി.
വേറെ ഒരു ദിവസം ഒരു drunk കസ്റ്റമർ വന്നു അപമര്യാദ ആയി പെരുമാറി ആകെ പ്രശ്നം ആക്കി രാത്രി 2 മണി എന്ത് ചെയ്യണം എന്നറിയില്ല. അപ്പൊ ഇവളുടെ മാനേജർ ആന്ദ്രേ വന്നു അയാളെ പുറത്ത് കൊണ്ടോയ് 2 പൊട്ടിച്ചു. അവൾക്ക് മനജരോട് ഒരു മതിപ്പ് തോന്നി