യൂ ഡി സി Profile picture
Parody account Don't take anything personal. This is my therapy journal
Aug 26, 2018 4 tweets 1 min read
ninte noopura marmmaram onnu kelkkanay vannu njan
ninte sandwana venuvil ragalolamay jeevitham
neeyen ananda neelaambarii
neeyennum anayatha deepanjalii
iniyummm chilammmmbaniyooo (enthinu)

#NowPlaying enthu kidu lyrics anu. Van feel
Jul 23, 2018 5 tweets 2 min read
എന്റെ സങ്കല്പത്തിലെ കിനാശ്ശേരി മേരിക്കുട്ടിയുടെ കിനാശ്ശേരിയിൽ മലയാളം ലോക ഭാഷ ആകും. സായിപ്പും അറബിയും ഒക്കെ മലയാളം. പോലാണ്ടുകാരൻ വരെ ശ്രീനിവാസന്റെ ഡയലോഗ് പറയുന്ന #കിനാശ്ശേരി
Jul 23, 2018 14 tweets 3 min read
വീട്ടിൽ ഇരുന്ന് ഇരുന്ന് ചൊറി വരും എന്ന് കേട്ടത് കൊണ്ട് ഒന്ന് നടക്കാൻ പോയി. പ്രസക്ത ഭാഗങ്ങൾ ചിത്രങ്ങൾ ആയി വരും.
ചൈന മൊബൈൽ ആണ്, ഫോട്ടോ ഒന്നും കൊള്ളില്ല എന്നാലും പോരു. ജ്യൂസ് പിടിച്ചു മേരിക്കുട്ടി സുന്ദരി വീട്ടിൽ എത്തി.
Jul 18, 2018 5 tweets 1 min read
ഗ്രീക്ക് മദാമ്മ
കഴിഞ്ഞ കൊല്ലം ഫ്ലാറ്റിൽ മുകളിലെ നിലയിൽ ആയിരുന്നു താമസം. ഞങ്ങളുടെ വലിയ ഗാങ്ങ് ഉണ്ടെങ്കിലും ബെസ്റ് ഫ്രഡ് ആയത് കഴിഞ്ഞ വര്ഷം അവസാനം ആണ്.
ക്രിസ്മസ്നു ഒറ്റക്ക് ആകാതെ ഡിന്നർ ഉണ്ടാക്കിയതും, ന്യൂയെർ പടക്കം പൊട്ടിച്ചും അവരുടെ ആചാരം പ്രമാണിച്ച അപ്പം തന്നു അവർ എന്നെ നോക്കി. പിന്നെ എല്ലാ ഫ്രഡ്സ് ഉം രാജ്യം വിട്ടത്, ലേശം നടുക്കം ഉണ്ടാക്കി. ഗ്രീക്ക് കുട്ടി വീട് മാറി പോയി. കൂട്ടുകാരില്ലാതെ തണുപ്പത്, ഇരുട്ടത്ത് ഒറ്റക്ക് കുറെ നാളുകൾ കുറെ മാസങ്ങൾ. അന്നേരവും ഇടക്ക് അന്വേഷിക്കുന്നത് ഇവൾ മാത്രമേ ഉള്ളു. അത് കൊണ്ടാണ് പുതിയ വീട് മാറിയതും അവളുടെ കൂടെ.
Jul 15, 2018 12 tweets 2 min read
നമുക്ക് ഇവളെ നിക്കോള എന്ന് വിളിക്കാം.
അവൾ നല്ല 5'10 ഹെയ്ടിൽ ബ്ലോൻഡ് മുടി ഒക്കെ, പച്ച കണ്ണ് ഒക്കെ ആയി ഉള്ള ടീം. ഹോട്ടലിൽ രീ്ഷപ്പനീസ്റ്റ് ആണ്. ഒരൂസം ഹോട്ടലിലെ ഒരു കേസ്റ്റോമെർ വന്നു ലേശം വെള്ളം ചോദിച്ചു. ഇവൾ കൊടുത്തു. പിന്നെ അയാൾ ഓരോ കാരണം ഉണ്ടാക്കി ഇടക്ക് ഇടക്കെ ഇവളെ കാണാൻ റിസപ്ഷൻ വന്നു തുടങ്ങി.
Jul 7, 2018 4 tweets 1 min read
പ്രേമം റിയൽ ലൈഫ് കഥകൾ

#ത്രെഡ് എന്റെ ക്ലാസ്സിലെ അമേരിക്കൻ പെൺകൊച്ചു ഒരൂസം ഗ്രാമം ഇങ്ങനെ സ്ക്രോൾ ചെയ്തു പോവരുന്നെ. അങ്ങനെ ഒരു പയ്യന്റെ പ്രൊഫൈൽ കണ്ടു. അവന്റെ ഗ്രാഫിക് ഡിസൈൻ ഐറ്റംസ് ആണ്. അവളും പുലി ആണ്. പരിചയപ്പെട്ടു അടുത്ത കൊല്ലം അവൾ ഇംഗ്ലണ്ടിൽ വണ്ടി കയറി. അവളെക്കാൾ 6 വയസ്സ് ഇളയത് ആണു, ഹാപ്പി ആയി പോണു 😊😊😊
Jul 7, 2018 7 tweets 1 min read
എനിക്ക് ഒരു പ്രണയം വേണം. ഓടിനു മുകളിൽ വലിഞ്ഞു കേറി വീടുകളുടെ റൂഫിന് മേലെ ഓടി നടന്നു ഉച്ചത്തിൽ പറയണം എനിക്ക് പ്രണയം ആണെന്ന്. രാത്രിയിൽ ബീച്ചിൽ പോയി നക്ഷത്രം എണ്ണാനും, സൈക്കിൾ കൊണ്ട് ഓടിച് ഓടിച്ചു ഗ്രാമങ്ങൾ കടന്ന് പുൽമേട്ടിൽ കിന്നരിക്കാനും ഒരു പ്രണയം വേണം
Jun 28, 2018 5 tweets 1 min read
എല്ലാത്തിനേം തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് #ഇപ്പൊഉള്ളഫ്ലാറ്റ്മേറ്റ്സ് ഇവറ്റകൾ ഒരൊറ്റ ഐറ്റം ഫ്രിഡ്ജ് നിന്ന് മാറ്റിയിട്ടില്ല. എന്നാട്ടു എന്നോട് ഓകെ കളയാൻ. ഒരു 2 കൊല്ലം മുന്നേ ഒട്ടി പിടിച്ച പാസ്ത വരെ ഉണ്ട്. #Yuck
May 26, 2018 21 tweets 3 min read
തേപ്പുകാരൻ
#ത്രെഡ് എഞ്ചിനീയറിംഗ് കഴിഞ്ഞതെ മൂഞ്ചൽ എന്ന അവസ്ഥയിൽ അവളെ തിരോന്തോരം പാക്ക് ചെയ്തു. ടെക്നോ പാർക്ക് ചുറ്റി പറ്റി കുറെ ഉടായിപ്പ് ഇന്സ്ടിട്യൂഷൻ അവിടെ കോഴ്സ് പാടിച്ചാൽ അപ്പൊ ജോലി കിട്ടും എന്ന ഉറപ്പിന്മേൽ കുറെ എണ്ണം s8 പരീക്ഷ തീരും മുന്നേ അവിടെ സീറ്റ് എടുത്തു.