Sharafudheen Profile picture
രാഷ്ട്രീയം || ഇടതൻ || ട്വീറ്റാർ ഇല്ലാ || കോൺവോ only || ഫേവ് തീരുവോളം || കട്ട സംഘി-സുഡാപ്പി വിരോധി || #ടീംവുൾഫ്പാക്ക് || ഫോള്ളോ ബാക് ||
Sep 12, 2018 11 tweets 2 min read
ചാണകങ്ങളുടെ പെട്രോൾ വില ന്യായർകരണത്തിനുള്ള #ത്രെഡ്

ഈ സാമ്പത്തിക കമ്മീഷനും അതിന്റെ പ്രേവര്തനങ്ങൾ ഒന്നും ഇവന്മാർക്കറിയില്ല എന്നു തോന്നുന്നു .അതായത് ഉത്തമാ നമ്മൾ കൊടുക്കുന്ന ടാക്‌സ് അതുപോലെ തിരിച്ചു തരും എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ നുണയാണ് മൻമോഹൻ govt ഏർപ്പെടുത്തിയ excise നികുതി 9 രൂപ, modi govt ഏർപ്പെടുത്തിയ നികുതി 21 രൂപ. (ആറു മാസം മുൻപ് അത് രണ്ടു രൂപ കുറച്ചു 19 ആക്കി )

അടിപൊളി... പെട്രോൾ നികുതി കുറയ്ക്കാൻ ഭാരത് ബന്ദ് നടത്തിയ പാർട്ടി കാർ ഇങ്ങനെ തന്നെ ചെയ്യണം പിന്നെ ഇങ്ങനെ ഇവിടെ പെട്രോൾ വില കുറയും. ?